KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജ്ജൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട്...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻ ആവശ്യപ്പെട്ടു. മഴപെയ്യുമ്പോൾ നൂറുകണക്കിന് കാൽനടയാത്രക്കാരും ചെറിയ വാഹനങ്ങളും യാത്ര ചെയ്യാൻ കഴിയാതെ വലയുകയാണ്...

അരിക്കുളം: നവാഗതർക്ക് സംഘടനാ പരിചയവുമായി സീനിയർ സിറ്റിസൺ ഫോറം തിരുവങ്ങായൂർ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു. ജീവിതം അവനവനുവേണ്ടി മാത്രമല്ല, സമൂഹത്തിന്...

കൊയിലാണ്ടി: പുതുപ്പള്ളിയിൽ റൊക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി ബ്ലോക്ക് പ്രസിഡണ്ട് മുരളി...

കൊയിലാണ്ടി: കോതമംഗലം ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു.  കുറുവങ്ങാട് നരിക്കുന്നുമ്മൽ ''അവിട്ടം'' ഹൗസിൽ മോഹനൻ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് മൃതദേഹം കണ്ടെത്തിയത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 8 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ   (24) 2. ഡെന്റൽ ക്ലിനിക്...

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ എം.എസ്.സി കെമിസ്ട്രി, എം.കോം പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി കുന്നുമ്മൽ (കൃഷ്ണശില) കുഞ്ഞിലക്ഷ്മി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: ലിജി, ലിബിന, ലിഭിനേഷ്. മരുമക്കൾ: രഞ്ജീഷ് കുമാർ, ഗിരീഷ്...

കൊയിലാണ്ടി: വഗാഡിൻ്റെ ടിപ്പർ ലോറി കാറിൻ്റെ പിറകിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി മാർക്കറ്റിനു സമീപം വെച്ചാണ് ടിപ്പർ ലോറി KL 56 v 3916 നമ്പർ...

error: Content is protected !!