KOYILANDY DIARY.COM

The Perfect News Portal

Koyilandy News

നന്തിബസാർ: ചിങ്ങപുരം മേപ്പുറത്ത്കണ്ടി രവി (61) നിര്യാതനായി. കൊയിലാണ്ടിയിലെ ടാക്‌സി ഡ്രൈവറായിരുന്നു. കുഞ്ഞികൃഷ്ണൻ നായരുടെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: ശ്രീജിത്ത്, ശ്രീരാഗ് (ഡ്രൈവർ). സഹോദരങ്ങൾ:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 10 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. റിഥ്വിക് ജനാർദ്ദനൻ (24 hrs) 2.എല്ലു രോഗ...

കൊയിലാണ്ടി: മരളൂർ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവൃത്തിക്കായി കിഴിവിതരണം നടത്തി. ശ്രീ കോവിൽ ചെമ്പടിക്കുന്നതുൾപ്പെടെ 50 ലക്ഷം രൂപ ചിലവിൽ പുനരുദ്ധാരണം നടത്തുന്നതിന് വേണ്ടിയാണ് ഭക്തരിൽ നിന്ന് പണം...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻവശം വൈദ്യുതി ലൈനിൽ മരകൊമ്പ് പൊട്ടിവീണ് വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഉച്ചക്ക്ശേഷം 3.30 ഓടെയാണ് സംഭവം. ഒരു സ്ത്രീ...

ചേമഞ്ചേരി: ലോക സാക്ഷരത ദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന സാക്ഷരത പ്രവർത്തക പി പി വാണിയെ ബാബുരാജ് ആദരിച്ചു. ബ്ലോക്ക്...

കൊയിലാണ്ടി: മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) കുവൈത്തിൽ നിര്യാതനായി. ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. നിയോജക മണ്ഡലം കെ എം സി സി അംഗമാണ്. ജോലി...

തിക്കോടി: ഫ്രിഡ്ജ് കത്തിനശിച്ചു. തിക്കോടി പഞ്ചായത്തിലെ നമ്പൂരികണ്ടി മൂസ എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 11.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 9 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 09 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുൽ സലാം (24) 2. ഗൈനക്കോളജി...

error: Content is protected !!