KOYILANDY DIARY

The Perfect News Portal

Koyilandy News

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്കിക്കൊണ്ട് രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു കോവിഡാനനന്തര ലോകത്തിനനുസരിച്ച്‌ കേരളത്തെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 4 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംഎല്ല് രോഗംസ്‌കിൻ എന്നിവ...

കൊയിലാണ്ടി: കാപ്പാട് തീരത്ത് കടൽ ചുഴലി പ്രത്യക്ഷപ്പെട്ടു. ഇന്ന് വൈകീട്ടോടെ തുവ്വപ്പാറ ഭാഗത്താണ് കടൽ ചുഴലി രൂപപ്പെട്ടത്. സാധാരണയാണി സുനാമിയുണ്ടാകുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുക. ചുഴലി കടലിൽ...

കൊയിലാണ്ടി: ലോക്ക് ഡൗൺ മാസത്തിൽ ലഭിച്ച ശമ്പളം സ്വന്തം നാട്ടിലെ തീരദേശ മേഖലയിലെ 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ കൊടുത്ത് മാതൃകയായി കൊല്ലം 42ആം വാർഡിലെ പൊതു പ്രവർത്തകൻ...

കൊയിലാണ്ടി: ലക്ഷ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇന്ന് എൽ.ഡി.എഫ്. പ്രഖ്യാപിച്ച പ്രതിഷേധ ധർണ്ണയുടെ ഭാഗമായി കൊല്ലം ലോക്കലിൽ നടന്ന സമരം നഗരസഭ വൈസ് ചെയർമാൻ...

കൊയിലാണ്ടി: കൊല്ലം ചിറ ലൈവ് വാട്സാപ്പ് കൂട്ടായ്മ "പ്രിയദർശിനി" കോവിഡ് മഹാമാരിക്കാലത്ത് സേവനം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കെ. മുരളീധരൻ...

വെങ്ങളം: ചീനച്ചേരിയിൽ പരേതരായ സാമി യുടെയും കുഞ്ഞി മാണിക്യത്തിൻ്റെയും മകൻ കളങ്കോട്ടുകുനി ശശി (70) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: സുചിത്ര, ശശികല, സുധീഷ്. മരുമക്കൾ: വിനീഷ്, രഞ്ജിത്ത്....

കൊയിലാണ്ടി: കെ ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ പൊതുപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ് അന്തരിച്ച മുൻ കോൺഗ്രസ്സ് നേതാവും പഞ്ചായത്ത് പ്രസിഡണ്ടുമായ വായനാരി രാമകൃഷ്ണന്...

കൊയിലാണ്ടി. ബീച്ച് റോഡ് കടപ്പുറം പള്ളിക്ക് സമീപം വലിയാണ്ടി വളപ്പിൽ അസീസ് (65) നിര്യാതനായി. ഭാരൃ: മറിയം, മക്കൾ: മുഹമ്മദ് അലി,റഹീസ്. മരുമക്കൾ: റസീന (ചമൽ,) നാദി...

കൊയിലാണ്ടി: കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം വിദ്യാഭ്യാസരംഗത്തും സാങ്കേതിക രംഗത്തും വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.നമ്മുടെ വിദ്യാഭ്യാസരംഗം മുഴുവനായും ഓൺലൈൻ രീതിയിലേക്ക് വഴിമാറി. 2021-22 അദ്ധ്യയന വർഷം...