തിരുവനന്തപുരം: മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൊട്ടാരക്കരയിൽ നടന്ന തദ്ദേശദിനാഘോഷ പരിപാടിയിൽ...
Kerala News
ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്. ബൈക്ക്...
മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്‌സൈസും സംയുക്തമായി നടത്തിയ...
തിരുവനന്തപുരം: കേരള സർവകലാശാല പ്രത്യേക സെനറ്റ് വിഷയത്തിൽ തീരുമാനമായില്ലെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകില്ലെന്ന തീരുമാനം...
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സഹകരണ ബാങ്കുകളുമായി കെഎസ്ആര്‍ടിസി കരാര്‍ ഉണ്ടാക്കിയെന്നും പന്ത്രണ്ട് മാസത്തേക്ക് പെന്‍ഷന്‍ മുടങ്ങില്ലെന്നും...
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കരുവാറ്റ ടിബി ജംഗ്ഷനു സമീപമാണ് സംഭവം. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാര്‍....
കൊച്ചി: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന് ചൂട് അനുഭവപ്പെടും. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ ഒളിവിലായിരുന്ന പ്രധാന പ്രതി ഇ ഡിയ്ക്കു മുന്നിൽ ഹാജരായി. ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപനാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരായത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ബ്രഹ്‌മോസിന് സമീപത്തെ നിര്‍ണായക സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. രാത്രി 12 ന്...
തിരുവനന്തപുരം: ചന്ദ്രശേഖരൻ വധക്കേസില്‍ വലിയ നിയമയുദ്ധമാണ് നടന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിക്ക് പങ്കില്ലെന്നുള്ളത് അന്നെ പറഞ്ഞതാണ്. അത് ശരിയുമാണ്.പാര്‍ട്ടി ജില്ലാ സെക്രട്ടറി...
