KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊല്ലം: 2025 നവംബർ ഒന്നുമുതൽ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുൺകുമാറിന്റെ പ്രചാരണത്തിന്റെ...

കൊല്ലം: എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺ​ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡയുടെ ഭാ​ഗമായി കൊണ്ടുവന്ന പൗരത്വഭേദ​ഗതി നിയമത്തിൽ ഇതുവരെ...

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രിൽ 11 വരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 41 ഡിഗ്രി...

കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫാസിസത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും സമീപനമാണ്...

കൊൽക്കത്ത: തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്യാനെത്തിയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. പശ്ചിമ ബം​ഗാളിലെ ഈസ്റ്റ് മിഡ്നാപുർ ജില്ലയിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ...

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ഇലഞ്ഞിത്തറക്ക് സമീപം സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാെല്ലം ഊരാംകുന്നുമ്മൽ റിനീഷാണ് (46) മരിച്ചത്. സ്കൂട്ടർ യാത്രികനാണ്. ശനിയാഴ്ച രാത്രി...

എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അയോധ്യയിലെ ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത്...

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ദില്ലിയിൽ നിന്നുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ കീഴിൽ സിബിഐ സംഘം വയനാട്ടിലെത്തി. ജില്ലാ പോലീസ്‌ മേധാവിയും...

ബത്തേരി: കാറിൽ എംഡിഎംഎ വെച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ ചെന്നൈയിൽനിന്ന് ബത്തേരി പൊലീസ് പിടികൂടി. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25)യെയാണ്...

വർഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഹിന്ദുവിൽ ഒരു വിഭാഗം മതവും രാഷ്ട്രീയവും കൂട്ടി ചേർക്കുന്നുവെന്നും മതവും രാഷ്ട്രീയവും കലർത്തുന്നതാണ് വർഗീയ ഹിന്ദുത്വം...