KOYILANDY DIARY.COM

The Perfect News Portal

Kerala News

മാവേലിക്കര: സിപിഐ എം പ്രവർത്തകൻ കായംകുളം സിയാദ് വധക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒന്നേ കാൽ ലക്ഷം രൂപ വീതം പിഴയും ശിക്ഷ....

തിരുവനന്തപുരം: പത്തനംതിട്ടയിൽ മകനും ബിജെപി സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി തോൽക്കണമെന്ന്‌ എകെ ആന്റണി. പത്തനംതിട്ടയിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി ആന്റോ ആന്റണിക്കായി പ്രചരണത്തിനിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്‌ ശേഷമുണ്ടായ...

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം....

കൊല്ലം: സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ലെന്നും ക്ഷേമപെൻഷൻ തകർക്കാൻ ആരും നോക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നുവെന്നാണ് ബിജെപി...

കോഴിക്കോട്‌: ഇടുക്കി രൂപതയ്‌ക്ക്‌ പിന്നാലെ കേരളത്തിലുള്ളവരെ മോശക്കാരാക്കി അവതരിപ്പിക്കുന്ന വിവാദചിത്രം 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്‌ച...

കണ്ണൂർ: കോൺഗ്രസിന്റെ കൈകൾ വർഗീയപ്പാർടികളുടെ തോളിലാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഒരു കൈ നേരത്തേ ബിജെപിയുടെ തോളിലായിരുന്നു. മറ്റേ കൈ ഇപ്പോൾ എസ്‌ഡിപിഐയുടെ തോളിലാണ്‌....

തിരുവനന്തപുരം: ഹാരപ്പൻ സംസ്കാരത്തിന്റെ ബിസി 3200 കാലഘട്ടത്തിലെ തെളിവുകൾ കണ്ടെത്തി കേരള സർവകലാശാലയിലെ ഗവേഷകർ. ജനവാസമേഖലയുടെ സാന്നിധ്യം ഉറപ്പാക്കുന്ന വീടുകളുടെ ഘടനാപരമായ അവശേഷിപ്പുകൾ, മൺപാത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്....

കൊച്ചി: ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തയാൾക്ക്‌ മൂന്ന്‌ ജീവപര്യന്തവും 25 വർഷം കഠിനതടവും. മുണ്ടംവേലി സാന്തോം കോളനി പുളിമൂട്ടിൽപ്പറമ്പിൽ ശിവനെ (60)യാണ്‌ ജില്ലാ പോക്‌സോ കോടതി ജഡ്‌ജി...

തിരുവനന്തപുരം: കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള സാംസ്‌കാരിക വൈവിധ്യങ്ങളുടെ രേഖാചിത്ര പരമ്പര ഒരുക്കി തിരുവനന്തപുരം വിമാനത്താവളം.  ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിലെ പുറപ്പെടൽ ഹാളിലാണ് 1000 ചതുരശ്ര അടിയിൽ...

അടൂര്‍: തൃശൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്‌ മരവിപ്പിച്ചത്‌ ബിജെപിക്ക്‌ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരേഷ് ഗോപിയെ ഏതെങ്കിലും വിധത്തിൽ അവിടെ ജയിപ്പിക്കാൻ...