ദക്ഷിണേന്ത്യയിൽ കണ്ടെയിനർ നീക്കത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം കണ്ടെയിനർ ടെർമിനൽ. ചെന്നൈ ഉൾപ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്ന് മന്ത്രി പി രാജീവ്...
Kerala News
മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ...
കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവെച്ചു. മോൻസ് ജോസഫിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി. പാർട്ടി...
കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍...
കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വർഗീയ രാഷ്ട്രീയത്തെ...
പാലക്കാട്: എസ്‌ഡിപിഐ വിഷയത്തിൽ പ്രതിപക്ഷനേതാവും യുഡിഎഫും കേരളത്തെ കബളിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷനേതാവും കെപിസിസി ആക്ടിങ് പ്രസിഡന്റും...
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ്(24)...
കോട്ടയം: ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ ബിജെപി ഉപയോഗിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്‌ഥാനാർത്ഥി തോമസ് ചാഴികാടന്റെ...
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ ദൂരദർശൻ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കേരളത്തെയും...
സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം. കഴിഞ്ഞ 4 ദിവസത്തിനിടെ നഷ്ടമായത് 4 കോടിയിലധികം രൂപ. തട്ടിപ്പ് വാട്‌സ്ആപ്പ്, ടെലിഗ്രാം ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ച്. സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിന്...
