കോഴിക്കോട് : രാജ്യത്തെ ആദ്യ സംവിധാനം: സംസ്ഥാനത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ റണ്ണിങ് കരാർ സമ്പ്രദായം വൻ വിജയം. കരാറുകാരൻ്റെ ബാധ്യതാ കാലയളവിനുശേഷം അറ്റകുറ്റപ്പണിക്കായി...
Kerala News
കരുനാഗപ്പള്ളി: ദളിത് യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്ത പ്രതി പിടിയിൽ. ആദിനാട് പുത്തൻവീട്ടിൽ ഷാൻകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്....
ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലികൾ. റാലികളിലെ വൻജനപങ്കാളിത്തമാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. അഖിലേഷ് യാദവ് പങ്കെടുത്ത പ്രയാഗ്‌രാജ്, അസംഗഢ് പ്രചരണറാലികളിൽ ജനസമുദ്രമാണ്...
വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പിണങ്ങിയിറങ്ങി കടലില്‍ ചാടിയ പതിനാലുകാരി മരിച്ചു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍...
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ആന്തരിക രക്തസ്രാവത്തിനും...
മുംബെെ: താനെയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ നാലുപേർ മരണപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റു. ജോലിക്കുകയറിയ നിരവധി പേർ അകത്ത് കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. മുംബെെക്കടുത്ത് താനെയിലെ...
കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. കാപ്പിൽ പി...
സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ...
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍...
ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ ജി.എസ്.ടി വകുപ്പ്...
