പാലക്കാട്: വൈദ്യുതി പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തിൽ ചില്ലവെട്ടാൻ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി. കോളനിയിൽ സ്വാമിനാഥന്റെ മകൻ ശക്തി വടിവേൽ...
Kerala News
കോട്ടയം: കോട്ടയം കടുത്തുരുത്തി മുട്ടുചിറക്കു സമീപം ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക്...
അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ പിടിയിലായ സജിത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയയാളാണ്....
പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പി.ജി സംസ്കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ക്യാമ്പിന് തുടക്കമായി. മാധ്യമ ക്യാമ്പ് മന്ത്രി വി ശിവൻകുട്ടി...
തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ...
ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറാണ്...
സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർഗോഡ് മിന്നലേറ്റ് വയോധികനും മരിച്ചു. കണ്ണൂരിൽ മേൽക്കൂര തകർന്ന് ആറ് വയസ്സുകാരിക്ക് പരുക്ക്. തിരുവനന്തപുരത്ത്...
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ആന്ധ്രയിൽനിന്നാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. ഒളിവിലായിരുന്ന...
തലശേരി: മോഷണക്കേസുകളിലെ ചുരുളഴിയുന്നു. പിടികിട്ടാപ്പുള്ളിയെയും കൂട്ടാളികളെയും പിടികൂടി തലശ്ശേരി പൊലീസ്. പിടികിട്ടാപ്പുള്ളിയായ മോഷണസംഘത്തലവനെയുൾപ്പെടെ കൊയിലാണ്ടിയിൽ വെച്ചാണ് തലശേരി പൊലീസ് പിടികൂടിയത്. കുറുവാ സംഘത്തിലുൾപ്പെട്ട ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ട്. തലശ്ശേരി...
തിരുവനന്തപുരം: കേരളത്തിൽ മഴ പെയ്തപ്പോൾ പഞ്ചാബിന് രക്ഷയായി. കൊടും ചൂടിൽ കേരളം വലഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് കെഎസ്ഇബി ആയിരുന്നു, റെക്കോർഡിലെത്തിയ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ പലവഴികളാണ്...
