കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി. കഴിഞ്ഞവർഷം ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. ആറ്...
Kerala News
തിരുവനന്തപുരം: "നമ്മുടെ ഭൂമി, നമ്മുടെ ഭാവി...'ഇന്ന് ലോക പരിസ്ഥിതി ദിനം. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ പുനരധിവസിപ്പിക്കാനും പാരിസ്ഥിതിക നശീകരണം കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങളിൽ...
പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്കുള്ള എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. 2024...
ആലത്തൂർ: കെ രാധാകൃഷ്ണനെ ഇടനെഞ്ചോട് ചേർത്ത് ആലത്തൂർ. 1996 മുതൽ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രം, ആറാം അങ്കത്തിലും കെ രാധാകൃഷ്‌ണൻ തെറ്റിച്ചില്ല. സിറ്റിംഗ് എംപിയായ...
ഇന്ത്യ മുന്നണി യോഗം നാളെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരും. ഇന്ത്യ മുന്നണി 232 സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് മുന്നണിയുടെ തിരക്കിട്ട നീക്കം. കേവല ഭൂരിപക്ഷത്തിന് 272...
എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം. ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന...
കൊച്ചി: കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾക്ക് യുഎസിൽനിന്ന് പിന്തുണ ലഭ്യമാക്കാൻ മുൻകൈയെടുക്കുമെന്ന് ചെന്നൈയിലെ അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ് ഹോഡ്ജസ്. മേയർ എം അനിൽകുമാറുമായി അദ്ദേഹം ചർച്ച നടത്തി. കൊച്ചിയും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും സംഭവ ബഹുലമായ ഭൂമിക...
മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴ് പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു....
സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ...
