ലോക് സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, മാവേലിക്കര, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലാണ്. വിജയം...
Kerala News
പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടിക്കൊണ്ട് കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. യൂണിയൻ ഗവണ്‍മെന്‍റിൽ നിന്നും കേരള സര്‍ക്കാർ ഏറ്റെടുത്ത് രൂപീകരിച്ച...
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വ്വേയര്‍ പി.സി. രാമദാസിനയൊണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്ഥലം അളന്നതിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്...
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേർക്ക് പരിക്ക്. കുന്ദമംഗലം പത്താം മൈലിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. നരിക്കുനി - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ...
സാഹിത്യകാരൻ പി കേശവദേവിന്റെ പേരിലുള്ള കേശവദേവ് സാഹിത്യ-ഡയാബസ്ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിഖ്യാത തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അടൂർ ഗോപാലകൃഷ്ണനാണ് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ്...
ചലച്ചിത്ര- മാധ്യമ പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു (80) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ അഞ്ചാം പ്രതിയായ സിവിൽ പൊലീസ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. പൊലീസ് റിപ്പോർട്ടിന്മേലുള്ള വാദം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ്...
തിരുവനന്തപുരം: നെയ്യാര്‍ മേഖല ക്യാമ്പിലെ കൂട്ടത്തല്ലിൽ കെപിസിസി അന്വേഷണസമിതിക്കെതിരെ പരാതി നൽകി കെഎസ്‌യു. കെപിസിസി അച്ചടക്ക സമിതിക്കാണ് കെഎസ്‌യു സംസ്ഥാന കൺവീനർ പരാതി നൽകിയത്. അന്വേഷണ റിപ്പോർട്ട്...
കോഴിക്കോട് രണ്ടിടങ്ങളില്‍ നിരോധനാജ്ഞ. വോട്ടെണ്ണല്‍ നടക്കുന്ന കോഴിക്കോട് ജെഡിറ്റി കോളേജ് പരിസരം, തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണുന്ന താമരശ്ശേരി കൗണ്ടിംഗ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കും....
തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തനുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐ. അവധിക്കാല ആഘോഷങ്ങൾക്ക് തിരശ്ശീലയിട്ട് പള്ളിക്കൂടങ്ങൾ തിങ്കളാഴ്‌ച തുറക്കുന്ന വേളയിലാണ് എസ്എഫ്ഐയുടെ പാലസ്തീൻ ഐക്യദാർഢ്യം. 'അധിനിവേശത്തോടും...
