KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 9 ജില്ലകളിൽ...

അവയവമാറ്റം സുതാര്യമായി നടക്കണമെന്നും അതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കെ സോട്ടോ ആണ് പരിശോധന നടത്തേണ്ടത്. സർക്കാർ ആശുപത്രിയിൽ...

കേരളത്തിൽ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍...

വാഹനങ്ങളിലെ രൂപമാറ്റവുമായി ബന്ധപ്പെട്ട് വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. അത്തരം വ്‌ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സഞ്ജു ടെക്കി കേസ്...

നീലേശ്വരം: നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻകീഴ് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി വിഷ്ണു (19)...

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക. സത്യഭാമയ്ക്ക്...

തിരുവനന്തപുരം: ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെഎസ്‌ആർടിസി. 28–32 സീറ്റുള്ള ബസുകളാണ്‌ പുറത്തിറക്കുന്നത്‌. ഡീസൽചെലവ്‌ കുറയ്‌ക്കാൻ കഴിയുമെന്നതാണ്‌ നേട്ടമായി മന്ത്രി കെ ബി ഗണേഷ്‌കുമാർ പറയുന്നത്‌. ടാറ്റയുടെ...

കോഴിക്കോട്‌: വയനാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ യുഡിഎഫ്‌ സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ച സജീവം. തൃശൂരിൽ ദയനീയമായി തോറ്റതിൽ സമാശ്വസിപ്പിക്കാനായി സീറ്റ്‌ നൽകണമെന്നാണ്‌ ആവശ്യം. രാഹുൽഗാന്ധി വയനാട്‌ എംപി സ്ഥാനം...

പാനൂരിൽ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്. ആഘോഷത്തിൽ അച്ചടക്കം വേണമെന്നാണ് നിർദേശം. ആവേശത്തിമിർപ്പിന് മതപരമായ നിയമം അനുവദിക്കുന്നില്ല എന്ന് ശബ്ദ സന്ദേശം. കൂത്തുപറമ്പ്...

തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു...