KOYILANDY DIARY.COM

The Perfect News Portal

Kerala News

പെരിന്തൽമണ്ണ ഹണി ട്രാപ്പിൽപ്പെടുത്തി 65കാരന്റെ പണം തട്ടി; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നാണ് രണ്ടു ലക്ഷം തട്ടിയത്. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ...

മഞ്ചേരി: കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിൻ്റെ മകൻ ഹംദാൻ...

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറകുന്ന് സ്വദേശി ലീല (77)യാണ് മരിച്ചത്. കിടപ്പുരോ​ഗിയായ മകൾ ബിന്ദുവിന്റെ കഴുത്തറുത്ത...

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42), വേലൂർ സ്വദേശി ഗണേശൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ...

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്രചെയ്‌ത യൂട്യൂബർ സഞ്‌ജു ടെക്കിക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കേസിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് സഞ്ജു ടെക്കി കൂടുതൽ...

കോഴിക്കോട് പന്തിരാങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുലിന്റെ മാതാവിനെയും സഹോദരിയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വിദേശത്തേക്ക്...

തൃശൂർ: ത‍ൃശൂരിൽ കനത്ത മഴയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്‌റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു...

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക്...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിതരണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി....

സപ്ലൈകോയിൽ രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ചു. മുളകിനും വെളിച്ചണ്ണയ്ക്കുമാണ് വില കുറഞ്ഞത്. മുളകിന് ഏഴു രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയും ആണ് കുറച്ചത്. 13 ഇനം...