KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ: എഡിഎം കെ നവീൻ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു....

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്‌...

കോഴിക്കോട്‌: കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ബാലസംഘത്തിന് പുതിയ നേതൃത്വം. പ്രവിഷ പ്രമോദിനെ പ്രസിഡണ്ടായും സന്ദീപ് ഡി എസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എം പ്രകാശൻ മാസ്റ്ററാണ് കൺവീനർ....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, പാലക്കാട് ജില്ലകൾക്ക് ഓറഞ്ച്...

കാസർഗോഡ്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ കാസർഗോഡ് ബോവിക്കാനം–ഇരിയണ്ണി റോഡിൽ നടക്കും. ശനിയാഴ്ച പകൽ 11ന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ...

തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന്...

വിമുക്ത സൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ്‌...

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് മാനദണ്ഡമൊന്നും വേണ്ടെന്ന സാഹചര്യം ഏറെ അപകടകരമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജനാധിപത്യ സംവിധാനത്തിനകത്ത് സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യുന്നതിനു പകരമുള്ള രീതികൾ...

പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷിച്ച് നാടും നഗരവും. തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന സങ്കൽപ്പത്തിലുള്ള ആഘോഷം ഏറെ മാറ്റോടെയാണ് നടക്കുന്നത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും...

തിരുവനന്തപുരം: മാതൃകാപരമായ പ്രവർത്തനമാണ്‌ നാഷണൽ സർവീസ്‌ സ്‌കീം (എൻഎസ്‌എസ്‌) ഏറ്റെടുത്ത്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന എൻഎസ്‌എസ്‌ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷലിപ്‌തമായ പ്രചാരണത്തിലൂടെ മനുഷ്യരിൽ...