KOYILANDY DIARY.COM

The Perfect News Portal

Kerala News

മുക്കം: ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇനി ഇനി സാമൂഹിക സേവനത്തിന്റെ സപ്തദിനങ്ങള്‍. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള എന്‍.എസ്.എസ്. ക്യാമ്പുകള്‍ക്ക് ജില്ലയിലെ വിവിധ സ്കൂളുകളില്‍ തുടക്കമായി. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാമ്പ്‌...

കോഴിക്കോട്: മലബാറിലെ പിന്നോക്ക വിഭാഗക്കാര്‍ക്കും മറ്റും ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളേജ് 110-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മുപ്പതിന് നടക്കുന്ന ആഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും...

കല്ലാച്ചി: സംസ്ഥാന യൂത്ത് വോളിമേളയ്ക്ക് പുറമേരിയില്‍ ഗംഭീര തുടക്കം. ഉദ്ഘാടന മത്സരത്തില്‍ വയനാട് തിരുവനന്തപുരത്തെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 25-17, 24-26, 21-25, 25-13. ഡിസംബര്‍...

പയ്യോളി: അന്താരാഷ്ട്ര കലാ-കരകൗശല മേള നടക്കുന്ന സര്‍ഗാലയയില്‍ തമിഴ്നാടിന്റെ കലാകാരന്മാര്‍ പരമ്പരാഗത നൃത്തച്ചുവടുകള്‍വെച്ചു. വെള്ളിയാഴ്ച രാത്രിയിലെ ആദ്യപരിപാടിയിലാണ് കരകം ഡാന്‍സ്, ഒയിലാട്ടം, തപ്പാട്ടം എന്നീനൃത്തങ്ങള്‍ അരങ്ങേറിയത്. ആണുങ്ങളും പെണ്ണുങ്ങളും...

പത്തനംതിട്ട: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു....

കൊച്ചി: പടുത വലിച്ച്‌ കെട്ടി കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും മനോഹരമായ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നേര്യമംഗലം സ്വദേശിയായ കെ കെ ശശി. വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുന്ന...

ദില്ലി: മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നവര്‍ക്ക്...

കൊയിലാണ്ടി: സർക്കിൾ പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൺവൺഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. വടകര മേഖലാ സെക്രട്ടറി എം.ടി ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എ.കെ...

വടകര: തിരുവള്ളൂരിനെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ആരംഭിക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് നിധിലേക്ക് ജനുവരി 13,14...

ക​ള​മ​ശേ​രി: മ​ദ്യം ന​ല്‍​കാ​ന്‍ വൈ​കി​യ​തി​ന്‍റെ പേ​രി​ല്‍ ബി​വ​റേ​ജ​സി​ല്‍ ഒ​ന്പ​തു ജീ​വ​ന​ക്കാ​രെ​യും ഒ​രു യു​വാ​വി​നെ​യും ആ​ക്ര​മി​ച്ചശേ​ഷം മ​ദ്യം അ​ട​ങ്ങു​ന്ന ബോ​ക്സു​ക​ളും ബി​ല്ലിം​ഗ് യ​ന്ത്ര​വും അ​ഞ്ചം​ഗ സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്തു....