ആലപ്പുഴ: സംഘം ചേര്‍ന്ന് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ സഹോദരങ്ങളടക്കം ഏഴംഗ സംഘത്തെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. വീട് കുത്തിത്തുറക്കാനുള്ള കമ്ബിപ്പാരയടക്കമുള്ള മോഷണ ഉപകരണങ്ങളും ആയുധങ്ങളും ഇവരില്‍നിന്ന്...
Kerala News
തിരുവനന്തപുരം; പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. തറയില്‍ കടവ് വടക്കേ വീട്ടില്‍ വാസുദേവന്‍, സരോജിനി ദമ്ബതികളുടെ മകന്‍ രാകേഷ് (39) ആണ്...
റിയാദ്> പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുന:ര്‍നിര്‍മ്മിതിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച 'സാലറി ചലഞ്ച് ' ആശയം റിയാദ് കേളി കലാ സാംസ്കാരികവേദിയിലെ നിരവധി അംഗങ്ങള്‍...
കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം പറന്നിറങ്ങി. ഇതോടെ വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും വരച്ചുചേര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയര്‍...
തിരുവനന്തപുരം; പുതിയ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ. സുധാകരന്‍ പരോക്ഷമായി അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളില്‍...
ഹൈദരാബാദ്: ജാതി മാറി വിവാഹം കഴിച്ച ദമ്പതികള്‍ക്കു നേരെ ആക്രമണം. സന്ദീപ്-മാധവി ദമ്പതികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഹൈദരാബാദിലെ എസ് ആര്‍ നഗറില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മാധവിയുടെ...
കോഴിക്കോട്: കുന്നമംഗലം മലയമ്മ പുള്ളന്നൂരിൽ അത്ഭുതസിദ്ധിയുള്ള തങ്ങളാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് മുങ്ങിയ പ്രതി പിടിയിലായതോടെ തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചു . മലപ്പുറം...
വടകര : മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം കോളജില്‍നിന്ന് തെരുവിലേക്ക് നീണ്ടപ്പോള്‍ നാട്ടുകാരും വിദ്യാര്‍ഥികളുംതമ്മിലും സംഘര്‍ഷമുണ്ടായി. ഇതോടെ പൊലിസ് ലാത്തിവീശി. സംഘര്‍ഷത്തില്‍...
കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞില്ല. വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് നിഗമനം.
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാലയത്തിലെ ആറ് ചിത്രകലാധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക് ബോർഡ് നടപ്പിലാക്കുന്ന 'ചിത്രസാന്ത്വനം' പദ്ധതിയിലെ ആദ്യ ചിത്രം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്...
