KOYILANDY DIARY

The Perfect News Portal

Kerala News

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും ബന്ധുക്കളുടെയും   വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. നേരത്തെ തന്നെ അനധികൃത സ്വത്ത്...

ഭോപ്പാല്‍:  മൂന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം റെയില്‍വേ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയാണ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്....

ചെന്നൈ:  പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ശാന്തി റോഡിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ ബുധനാഴ്ച രാവിലെ എട്ടരമണിയോടെയാണ് സംഭവം. പള്ളിയോട് അനുബന്ധിച്ച്‌...

കൊച്ചി: നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിലേയ്ക്ക്. കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ദമ്ബതികള്‍. അഞ്ച് മാസം മുന്‍പ് അമൃത കൊച്ചിയിലെ കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന...

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'(കെപിഎസി)യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. 'നീലക്കണ്ണുള്ള മാനേ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്...

ഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിനായി വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യയില്‍ ഒരു നിശ്പിത പരിധിയില്‍ കൂടുതല്‍ നിക്ഷേപം...

തിരുവനന്തപുരം  >  ദേശീയപാതയില്‍ കല്ലമ്പലം കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈെവറുടെ കാലറ്റു. അപകടത്തില്‍ അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ്...

തളിപ്പറമ്പ്‌:  കഴിഞ്ഞ ദിവസം തൃച്ചംബരത്ത് സ്വകാര്യ ബസ് ഇടിച്ചു പരുക്കേറ്റയാള്‍ മരിച്ചു. കൂവോട് താമസിക്കുന്ന ഇടുക്കി വാത്തുക്കുടി തോപ്രാംകുഴി സ്വദേശി കൊച്ചംപറമ്പില്‍ വിജയ (53)നാണ് മരിച്ചത്. സാരമായ...

കോഴിക്കോട്  സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമാകും. ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ ക്രെയിന്‍ ഡ്രൈവര്‍മാര്‍ വരെയും തൂപ്പു ജോലിക്കാര്‍...

ഡല്‍ഹി :  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 67 പൈസയുമാണ്...