KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: ബൈക്ക് മരത്തിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. വൈക്കം ടി വി പുരം വില്ലുവേലില്‍ സുരേഷിന്റെ മകന്‍ അനന്തു (19), ഇടുക്കി കൊഴിഞ്ഞാലുനിരപ്പേല്‍ മുറിയില്‍ പനയ്ക്കല്‍ വീട്ടില്‍...

ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു. സന്നിധാനത്തെ വലിയ...

മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം. പരിക്കേറ്റ കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തില്‍ പോലിസ് കേസെടുത്തു. രാവിലെയാണ് കനക...

മറയൂർ: രഹസ്യ കേന്ദ്രത്തില്‍ ഒളിച്ച്‌ താമസിച്ച്‌ വില്‍പനയ്ക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയില്‍ കൊല്ലമ്പാറ സ്വദേശി കൃഷ്ണനാണ് പിടിയിലായത്. കൊല്ലമ്പാറയിലെ ഒറ്റപ്പെട്ട പ്രദേശത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍ ചന്ദനം വില്‍പന നടക്കുന്നുണ്ടെന്ന് വനപാലകര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിലച്ചേക്കും. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്‍റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന്...

കൊല്ലം: കൊല്ലം ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കരുനാഗപ്പളളി സ്വദേശിയായ കെ എം ഹുസൈന്‍ ആണ് പൊതുതാല്‍പര്യ...

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു. നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിലപാട് എടുത്തു. അടിയന്തരസാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ്...

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. ഇന്ന് യാത്ര തുടങ്ങിയ ആദ്യസംഘത്തില്‍ ഒരു വനിത മാത്രമാണുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി...

കാസര്‍ഗോഡ്‌: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌ ബിജെപി നേതൃത്വത്തില്‍ കാസര്‍ഗോഡ്‌ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ്...

പയ്യോളി: കോഴിക്കോട്  പയ്യോളിക്ക് സമീപത്തുള്ള അയനിക്കാട് സൗത്തിൽ സിപിഎം പ്രവർത്തകൻ പുളിയുള്ളതിൽ സത്യന്റെ വീടിനുനേരെ ആർഎസ്എസ് ബോംബാക്രമണം. ബോംബേറിൽ ജനൽചില്ലുകൾ തകരുകയും ചില്ലുകൾ വീട്ടിനകത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു...