KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഭർത്താവ് ഒളിവിൽ. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിൻറെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നു...

കോഴിക്കോട്: നന്മണ്ട ഹൈസ്കൂളിന് സമീപം അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എഴുകുളം നാസിഫി (25) നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ്...

കോഴിക്കോട്: 4.8 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തി (33) ആണ് പിടിയിലായത്. കസബ പൊലീസും ടൗൺ അസി. കമീഷണർ...

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി ഡോ. സനിയ ഹംസ അബ്ദുള്ളയ്ക്ക് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് ലഭിച്ചു. കൊയിലാണ്ടി നഗരസഭ 37-ാം വാർഡ് ഫിദ...

ഫറോക്ക്: മൺസൂൺകാല നിയന്ത്രണം അവസാനിച്ചതിനുശേഷം ചരക്കുനീക്കം ആരംഭിച്ചതോടെ ബേപ്പൂർ തുറമുഖം സജീവമായി. ലക്ഷദ്വീപിലേക്ക്‌ ഉരുമാർഗം ചരക്കുനീക്കം ആരംഭിച്ചതോടെയാണ്‌ നാല്‌ മാസത്തിലേറെ നീണ്ട ഇടവേളക്കുശേഷം തുറമുഖം ഉണർന്നത്.  രണ്ട്‌...

ഒഞ്ചിയം: കാറ്റിലും മഴയിലും ഫൈബർ വളളം തകർന്നു. ചോമ്പാല ഹാർബറിൽ കെട്ടിയിട്ട ഫൈബർ വള്ളം തലശേരി സി വി പാർക്കിനു സമീപത്താണ് തകർന്ന നിലയിൽ കണ്ടെത്തിയത്.  കുരിയാടി...

കോഴിക്കോട്: മലബാറിൻറെ ഐടി ഭൂപട വികസനത്തിന് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുത്ത്‌ സർക്കാർ സൈബർപാർക്ക്. 90 വർഷം വരെ ദീർഘിപ്പിക്കാവുന്ന മുപ്പത് വർഷത്തെ ദീർഘകാല പാട്ടക്കരാറിനാണ് സ്ഥലം...

കോഴിക്കോട്: ഫറോക്ക് ഭാഗത്തേക്ക് വിൽപ്പനക്ക്‌ കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. ഫറോക്ക് സ്വദേശികളായ നല്ലൂർ കളത്തിൽതൊടി പി പ്രജോഷ് (44), ഫാറൂഖ് കോളേജ് ഓലശേരി ഹൗസിൽ...

കോഴിക്കോട്: താമരശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. വീട്ടിൽവച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി. അശ്ലീല ദൃശ്യം...

കോഴിക്കോട് കുരുവട്ടൂർ ഐ. രവീന്ദ്രൻ (72) അന്തരിച്ചു. 1970 കളിൽ ബാലസംഘം ജില്ലാ സെക്രട്ടറി, ഉത്തര മേഖലാ ഭാരവാഹി, സംസ്ഥാനകമ്മിറ്റി അംഗം, SFI ജില്ലാ കമ്മറ്റി അംഗം,...

error: Content is protected !!