KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കല്ലായിപ്പുഴയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക്  ആഘോഷ പ്രതീതിയോടെ തുടക്കം. മധുര പലഹാരം വിതരണംചെയ്തും കലാപരിപാടികൾ സംഘടിപ്പിച്ചും ഉത്സവാന്തരീക്ഷത്തിലാണ് നാട് പുഴയെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിനായി  കൈകോർത്തത്. കോതി പാലത്തിന്...

കോഴിക്കോട്: കല്ലായിപ്പുഴയുടെ നവീകരണത്തിന് തുടക്കം. മധുര പലഹാരം വിതരണം ചെയ്തും കലാപരിപാടികൾ സംഘടിപ്പിച്ചും ഉത്സവാന്തരീക്ഷത്തിലാണ് നാട് പുഴയെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിനായി കൈകോർത്തത്. കോതി പാലത്തിന് സമീപം കോതി മൈതാനത്ത്...

കോഴിക്കോട്: വെള്ളയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്ത് കേസിലെ പ്രതികൾ പോലീസ് പിടിയിലായി. കോയ റോഡിൽ പളളിക്കണ്ടി നൌഫലിൻ്റെ മകൻ അബ്ദുൾ ഷാമിൽ (26), പള്ളിക്കണ്ടി, കോയ...

കോഴിക്കോട്: ഗാന്ധിപ്രതിമ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. 2022 ഏപ്രിൽ ആറിന് കോഴിക്കോട് ജില്ലാ കോടതി വളപ്പിലേക്ക് അതിക്രമിച്ച് കയറി കോമ്പൗണ്ടിലെ ഗാന്ധി...

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ രയരോത്ത്മുക്കിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ തേനീച്ചയുടെ കുത്തേറ്റു. പത്തോളം തൊഴിലാളികൾക്കാണ് തേനീച്ചക്കുത്തേറ്റത്. ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കണ്ടി ശങ്കരൻ (72),...

കോഴിക്കോട്: ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കോവൂരിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ കെ ലതിക അധ്യക്ഷത...

മെഡിക്കൽ കോളേജ്: 66-ാമത് കോഴിക്കോട് റവന്യൂ ജില്ല കായിക മേളക്ക് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ ഉദ്ഘാടനം...

കോഴിക്കോട്‌: എഡ്യുക്കേഷൻ വേൾഡ് മാസികയുടെ രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഏറ്റുവാങ്ങി. ഡൽഹിയിലെ ഗുരുഗ്രാമിൽ നടന്ന...

കോഴിക്കോട്: ദളിതരെയും മതന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും വിശ്വാസത്തിലെടുക്കാതെ കോൺഗ്രസിന് കേരളത്തിൽ നിലനിൽപ്പില്ലെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡണ്ട് പി രാമഭദ്രൻ. കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് )–കെഡിഎഫ്‌ ലയനസമ്മേളനം ഉദ്ഘാടനം...

കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷാദ് ആണ് പിടിയിലായത്. സ്കൂട്ടർ യാത്രക്കാരനായ...

error: Content is protected !!