കണ്ണൂര്‍: പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിച്ച് തെറിപ്പിച്ചു. കണ്ണൂര്‍ കാള്‍ടെക്‌സ് ജങ്ഷനിലാണ് അപകടം നടന്നത്. തലനാരിഴയ്ക്ക് വന്‍ അപകടം...
Breaking News
breaking
കൊയിലാണ്ടി: ബൈക്ക് ലോറിയിലിടിച്ച് യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി പുത്തൻ കടപ്പുറം, ചെറിയപുരയിൽ യദുലാൽ പി.കെ (17) തലശ്ശേരി തലായി സ്വദേശി നിധീഷ് (20) ആണ് മരണമടഞ്ഞത്....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 16 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി - പെരുവട്ടൂർ: ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള കനാൽ റോഡിലെ വീഴാറായ പനം തെങ്ങ് ദുരന്തം കാത്ത് കിടക്കുന്നു. കൊയിലാണ്ടി നഗരസഭ 13-ാം വാർഡിലെ പെരുവട്ടൂർ നെസ്റ്റിന്...
കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വിജയകരമായ സ്വീകരണത്തിനായി ഒക്ടോബർ 17 ന് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സംഘാടക സമിതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൊയിലാണ്ടി...
കൊയിലാണ്ടി: കേന്ദ്ര ഭീഷണിക്കും, കുപ്രചാരണങ്ങൾക്കുമെതിരെ സഹകരണ ജീവനക്കാർ ഗൃഹസന്ദർശന ക്യാമ്പയിൻ സംഘടിപ്പിക്കും; കെ.സി.ഇ.യു ജില്ലാ സമ്മേളനം സമാപിച്ചു. കേരളത്തിൻ്റെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്...
കൊയിലാണ്ടി: സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നടക്കുന്ന ഗൂഡാലോചനക്കതിരെ അണിനിരക്കണമെന്ന് കെ.സി.ഇ.യു കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഇന്ന് സമാപിക്കും. സാമ്പത്തിക രംഗത്ത് ബദൽ സങ്കേതം...
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ 3 തോണികൾ അപകടത്തിൽപെട്ടു. 9 പേരെയും രക്ഷപ്പെടുത്തി. ഒരു തോണി ഒഴുകിപ്പോയി. വൈഷ്ണവം, ശിവാർച്ചന സി.സി. കൃഷ്ണ, ശിവനാമം...
കക്കഞ്ചേരിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കഞ്ചേരി സ്വദേശി പന്നിക്കോടത്ത് മീത്തൽ നാരായണൻ (56) ആണ് മരിച്ചത്. രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുമ്പോൾ...
കൊയിലാണ്ടി: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (KCEU) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ ഉജ്വല തുടക്കം. രണ്ട് ദിവസങ്ങളിലായി നഗരസഭ ഇ.എം.എസ്. ടൗൺഹാളിലെ കെ.പി. രമേശൻ...
