KOYILANDY DIARY.COM

The Perfect News Portal

Blog

ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പ്രതികളിലേക്ക് എക്സൈസ്. അറസ്റ്റിലായ രണ്ട് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. സംഭവുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും....

താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വാദം പൂർത്തിയായ കേസിൽ വിധി...

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...

കൊയിലാണ്ടി: നടേരി, ഒറ്റക്കണ്ടം ചുണ്ടയിൽ പാത്തുമ്മ (97) നിര്യാതയായി. മക്കൾ: നബീസ (ആശാരിക്കൽ), മൈമൂന (ചുണ്ടയിൽ), പരേതരായ അമ്മദ് (ആശാരികണ്ടി), മറിയം (പുളിയുള്ളതിൽ).

കൊയിലാണ്ടി: ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ (49) നിര്യാതനായി. പരേതരായ അബ്ദുൾ ഖാദറിൻെയും നഫീസയുടെയും മകനാണ്. ഭാര്യ; ഹസീന. മകൻ ഫർസീൻ. സഹോദരങ്ങൾ; എം.പി. അഫ്സൽ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 08 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം കൊയിലാണ്ടി ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് നൂറ് കണക്കിന് ജീവനക്കാർ അണിനിരന്ന വിളംബരജാഥയോട് കൂടി കൊയിലാണ്ടിയിൽ  ഉജ്വലമായ തുടക്കം....

കൊയിലാണ്ടി : സാധാരണക്കാരന് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) 37-ാമത് കൊയിലാണ്ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:00 pm to...

കൊയിലാണ്ടി: ലോക ആരോഗ്യ ദിനത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രസിഡണ്ട് പി.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നഗരസഭ...