KOYILANDY DIARY

The Perfect News Portal

തീരദേശ റോഡ് തകർന്നു

കൊയിലാണ്ടി: കനത്ത മഴയും, കടലാക്രമണവും മൂലം  കൊയിലാണ്ടി – കാപ്പാട്  തീരദേശ റോഡ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ  ശക്തമായ കടൽക്ഷോഭത്തിലാണ് തീരദേശ റോഡ് തകർന്നത്. ദേശീയപാതയിൽ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ തീരദേശ റോഡിലൂടെയാണ് വാഹന ഗതാഗതം തിരിച്ചുവിടാറുള്ളത്.

പൊയിൽക്കാവ് മുതൽ കാപ്പാട് വരെ റോഡ് തകർന്നു സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കടലാക്രമണത്തിൽ ഇവിടുത്തെകടൽ ഭിത്തികളും താഴ്ന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *