കൊയിലാണ്ടി : കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി വിളക്കും കർപ്പൂരാരാധനയും ഡിസംബർ 14-ന് ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ്.
koyilandydiary
തിക്കോടി: ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ, നടയകം പാടശേഖര സമിതി നടത്തുന്ന ഇരുന്നൂറേക്കർ നെൽകൃഷിയുടെ നിലമൊരുക്കൽ തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. എം.കെ. വാസു...
കൊയിലാണ്ടി: ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും ആദരാജ്ഞലികൾ അർപ്പിച്ച് യുവമോർച്ച. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ധീര സൈനികൻ ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും...
കൊയിലാണ്ടി: ടൗണിലെ അലങ്കാർ ഷൂമാർട്ട് ഉടമ കെ.കെ. മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബൂബക്കർ, നിസാർ, സെക്കീന, സുബൈദ.
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 09 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7pm...
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച മുന്നേറ്റം. സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ കുതിപ്പ്. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍...
മേപ്പയൂർ: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു....
കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 58 -ാം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനാധിപത്യ ധ്വംസനം വർത്തമാനകാല ഇന്ത്യയിൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കേളുഏട്ടൻ...
കൊയിലാണ്ടി: ആനക്കുളം കുറ്റിമാക്കൂൽ ലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: കെ എം കെ മധു, കെ എം കെ രാജു. മരുമക്കൾ: അനിഷ,...