KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: വിരുന്നുകണ്ടി മുക്രികണ്ടി വളപ്പിൽ മധുസൂദനൻ (52) നിര്യാനായി. ആർ.എസ്സ് എസ്സ്. വിരുന്നു കണ്ടി ശാഖയിലെ മുഖ്യ ശിക്ഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി മാർക്കറ്റിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു....

കൊയിലാണ്ടി: കോവിഡിൻ്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയും സജ്ജമായി. ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മുഴുവൻ സമയ ആർ.ആർ.ടി. ടീം ഒരുങ്ങിയതായും മറ്റ് സൌകര്യങ്ങൾ ഒരുക്കിയതായും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 21 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്നർഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7 pm)ഡോ. ഷാനിബ (7 pm to...

കൊയിലാണ്ടി: കോവിഡ് വ്യാപനം; തിരക്കൊഴിഞ്ഞ് കൊയിലാണ്ടി. ആളും ആരവവും എവിടെ നോക്കിയാലും തിരക്കോതിരക്ക്. ദേശീയപാതയിൽ കൊയിലാണ്ടി പട്ടണത്തിന്റെ രണ്ട് കിലോമീറ്റർ ദൂരത്തെത്തിയാൽ ഇത് കൊയിലാണ്ടിയെത്താനായി എന്ന അടയാളപ്പെടുത്തലാണ്...

കോഴിക്കോട്: റെയില്‍വേ ബജറ്റ് സമ്മേളനത്തിന് മുന്‍പ് എംപിമാരുമായ് നടത്തുന്ന യോഗത്തിന്റെ പ്രയോജനമെന്തെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറുടെ യോഗത്തില്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞ് എം.കെ രാഘവന്‍ എം.പി. പാലക്കാട്...

കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ  അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ചില റേഷൻ വ്യാപാരികൾ ഒറ്റതിരിഞ്ഞോ, സംഘടനാ തലത്തിലോ പൊതുജനങ്ങളിൽ നിന്നും പണംപറ്റി വ്യാപകമായി പുതിയ തരത്തിലുള്ള സ്മാർട്ട് റേഷൻ കാർഡിൻ്റെ...

കൊയിലാണ്ടി: വിയ്യൂർ പുത്തൂർ താഴ കുഞ്ഞിരാമൻ നായർ (87) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: സുഗത, പ്രസീത ( ഗുഡ്ല ക് എൻ്റർപ്രൈസ്), സുജല (റിട്ട....

കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണാടക ഗുണ്ടൽപേട്ട പോലീസ് കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതി വയനാട് കോട്ടത്തറ അടുവാട്ട്  മുഹമ്മദ് ഷാഫിയെ...

error: Content is protected !!