KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. പിന്നീട് ഇത് ഈ മാസം...

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 37.70 ലക്ഷത്തിൻറെ സ്വർണമിശ്രിതം പിടിച്ചു. തിങ്കളാഴ്‌ചയും മൂന്ന്‌ കേസുകൾ എടുത്തിരുന്നു. ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽനിന്ന്‌ ചൊവ്വാഴ്‌ച 37.70 ലക്ഷം രൂപ...

കുന്നംകുളം: കായിക വിദ്യാർത്ഥികൾക്ക്‌ കൊടുക്കുന്ന ഗ്രേസ്‌മാർക്കിൽ മാറ്റം വരുത്തുന്നത്‌ പരിഗണനയിലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികോത്സവത്തിന് ആഥിത്യമരുളുന്ന കുന്നംകുളം...

കൊല്ലം: നടന്‍ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 100-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ...

കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് നാണി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമന്ദൻ. മക്കൾ: ലക്ഷ്മി, ദാമോദരൻ, ജാനകി, സത്യൻ, രാമകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ലക്ഷ്മണൻ, തങ്കം,...

കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മേളം കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. പ്രശസ്ത വാദ്യകലാകാരൻ ശശിമാരാരുടെ ശിക്ഷണത്തിൽ അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റമാണ് നടന്നത്....

കൊയിലാണ്ടി: മേലൂർ മഠത്തിൽ മീനാക്ഷി അമ്മ (79) ബറോഡയിൽ അന്തരിച്ചു. പരേതരായ കുഞ്ഞിക്കണാരൻ നായരുടേയും റിട്ട അധ്യാപിക മഠത്തിൽ ലക്ഷി അമ്മയുടേയും മകളാണ്. ഭർത്താവ്: പരേതനായ തൊണ്ടിപ്പുറത്ത് മാധവൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 18 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗണിത ഐടി മേളകൾ ഒൿടോബർ 20, 21 തീയതികളിൽ നടക്കും. മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌ 9 am to 7...