കോഴിക്കോട്: അത്തോളി മുള്ളോളി കുഞ്ഞികുട്ടി (കെ.കെ.കുട്ടി) (93) നിര്യാതനായി. റിട്ട. റെയിൽവെ ഉദ്യോഗസ്ഥനായിരുന്നു. മലബാർക്രിസ്റ്റ്യൻ കോളേജ് മുൻകാല വോളിബോൾ ക്യാപ്റ്റനും, സതേൺ റെയിൽവെ വോളിബോൾ ക്യാപ്റ്റനുമായിരുന്നു. മക്കൾ:...
koyilandydiary
മലപ്പുറം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം പെരുംപോയിൽകുന്ന് സ്വദേശി പുളിക്കൽ ഷഹീമിനെ (31)...
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമാണ് പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്നും...
പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം: പൊതു ജനങ്ങൾക്ക് ഉടൻ തന്നെ പരാതി നൽകാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓൺലൈൻ സംവിധാനം സജ്ജമാക്കി. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ...
റെയിൽപാളം മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കോഴിക്കോട്: റെയിൽപാത നവീകരണത്തിൻ്റെ ഭാഗമായി സൂക്ഷിച്ച റെയിൽപാളവും അനുബന്ധ സാമഗ്രികളും മോഷ്ടിച്ച ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ റെയിൽവേ...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 640...
പെട്രോൾ മോഷ്ടാവ് പിടിയിൽ. കോഴിക്കോട് രാത്രിയിൽ വീടുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. മീഞ്ചന്ത സ്വദേശിയായ ഷാക്കിർ (30) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച...
ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന. VHF...
ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി ഉത്തർപ്രദേശിലെ ലഖ്നൗവിൽ മരിച്ചു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം (21) ആണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഷുഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ്...
ഫറോക്ക്: ബേപ്പൂർ തുറമുഖം ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി. മലബാറിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന ബേപ്പൂർ തുറമുഖ വാർഫ് ബേസിനും കപ്പൽച്ചാലും ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി....
