KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വനം വകുപ്പിന്റെ...

തൊടുപുഴ: പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. കാണാനില്ല എന്നുള്ള വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതിനെ...

കൊയിലാണ്ടി നഗരസഭയിൽ തെങ്ങു കർഷകർക്ക് വളം വിതരണം ചെയ്യുന്നതിനു പിന്നിൽ വൻ തട്ടിപ്പ് നടക്കുന്നതായി യുഡിഎഫ് ആരോപിച്ചു. ഇത് അന്വേഷിക്കണമെന്നും യു.ഡി.എഫ്. ഈവിഷയം കൗൺസിലർമാർ ഉന്നയിച്ചിട്ടും വ്യക്തമായ...

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ  അഞ്ചുതെങ്ങ് മാമ്പിളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ടത്...

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തുപേരെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തേ ജൂൺ 9 ന് കലാപത്തിന്‍റെ ഗൂഢാലോചനയടക്കം സി ബി ഐ 6 എഫ്ഐആറുകൾ...

കോഴിക്കോട്: എൽഐസിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും കുടുംബ പെൻഷൻ വർധിപ്പിക്കണമെന്നും ലൈഫ് ഇൻഷുറൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്, വയനാട്,...

കോഴിക്കോട്: തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘തൊഴിൽതീരം’ പദ്ധതി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ കൂടി നടപ്പാക്കുന്നു. കോഴിക്കോട് സൗത്ത്, നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര എന്നീ...

തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്. കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും...

ചെങ്ങോട്ട്കാവ് കിഴക്കയിൽ അമ്മാളു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മാധവൻ, രാധ, രവീന്ദ്രൻ (മദ്രാസ്), വത്സല, രമേശൻ (മെമ്പർ ചെങ്ങോട്ടുകാവ് ഗ്രാമ...

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കലാപത്തിനിരയായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിസ്സംഗതക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ആം...