KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിന്റെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച്...

കൊല്ലം: രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജനയു​ഗത്തിന്റെ 75–ാം- വാർഷികാഘോഷം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഉദ്ഘാടനം...

പറവൂർ: മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പ്രതികൾക്ക് മൂന്നരവർഷം തടവ്. അമ്പലപ്പുഴ ആര്യാട് പക്കാളിച്ചിറവീട്ടിൽ രാജേഷ് (46), ചങ്ങനാശേരി പെരുന്ന കുന്നേൽപുത്തുപറമ്പിൽ അജിത്‌കുമാർ (40)...

തൃശൂരിൽ കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ്‌...

കോട്ടയം: രാം കെ നാം' കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ. ഇന്നലെ അക്രമിച്ച് പ്രദർശനം തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്ക് മറുപടിയായാണ് ഡിവൈഎഫ്‌ഐ വെല്ലുവിളിയുമായി...

മംഗളൂരു: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്‌ നടന്ന തിങ്കളാഴ്‌ച കർണാടകത്തിലെ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ ബിജെപി എംപിയെ നാട്ടുകാർ തടഞ്ഞു. മൈസൂരു എംപി പ്രതാപ് സിംഹയെയാണ്‌ ഹരോഹള്ളി...

തിരുവനന്തപുരം: സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ വരുംവിധം കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി പുതിയ കോഴ്‌സുകളും...

കൊയിലാണ്ടി: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ മാതൃവന്ദനം ചടങ്ങ് സംഘടിപ്പിച്ചു. സുകുമാരി ചേച്ചി ചടങ്ങിന് നേതൃത്വം നൽകി. രാജലക്ഷ്മി ടീച്ചർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 24 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി എസ്എൻഡിപി കോളജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.കോം പരീക്ഷയിൽ ഒന്നാം...

error: Content is protected !!