KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മന്ദമംഗലം സ്കൂൾ പറമ്പിൽ കാളാമ്പത്ത് ഭാസ്‌കരൻ (68)

കൊയിലാണ്ടി മന്ദമംഗലം സ്കൂൾ പറമ്പിൽ കാളാമ്പത്ത് ഭാസ്‌കരൻ (68) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുബിൻ രാജ്, പ്രിൻസി. മരുമകൾ: പ്രബിഷ. സഹോദരങ്ങൾ: ഒറവിൽ കൃഷ്ണ, പരേതയായ കല്യാണി.