KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃക. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല പുരോഗതിയുടെ പാതയിലാണെന്നും നയപ്രഖ്യപന പ്രസംഗത്തിൽ പ്രശംസ. പൊതു വിദ്യാലയങ്ങളിൽ നിരവധി പുതിയ കെട്ടിടങ്ങൾ ഇതിനകം...

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസിൽ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കമ്പനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ...

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ശമ്പളം, പെൻഷൻ...

കൊയിലാണ്ടി നഗരസഭാതല യുറീക്കാ വിജ്ഞാനോത്സവം എൽ. പി വിഭാഗത്തിൽ അഭിമാനമായി ചനിയേരി സ്കൂൾ. ആദ്യത്തെ 3 സ്ഥാനങ്ങൾ 5 പേർ പങ്കുവെച്ചപ്പോൾ അതിൽ നാലും കരസ്ഥമാക്കിയാണ് ചനിയേരി...

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരൻ മരിച്ചു. ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായത്. സംഭവമറിഞ്ഞ്...

തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച്‌ പി കെ കുഞ്ഞാലികുട്ടി. ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതുപോലെ...

പാലക്കാട്: ഡൽഹിയിൽ 26ന്‌ നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ കേരളത്തിൽനിന്നുള്ള ഒമ്പത് വനിതാ സിആർപിഎഫ് കമാൻഡോസ് അണിനിരക്കും. പാലക്കാട് കുറിശാംകുളം സ്വദേശി വിനീത,...

റാഫ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അഭയാർത്ഥികേന്ദ്രങ്ങളിലേക്ക്‌ വ്യാപക ആക്രമണം നടത്തി ഇസ്രയേൽ. ആയിരക്കണക്കിനു ആളുകളെ പാർപ്പിച്ചിരിക്കുന്ന യുഎന്നിന്റെ പരിശീലനകേന്ദ്രത്തിലേക്ക്‌ ബുധനാഴ്ച വൈകിട്ടായിരുന്നു മുന്നറിയിപ്പില്ലാതെ ആക്രമണം. നിരവധിയാളുകൾ...

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെയാണ് രാഷ്‌ട്രപതി അഭിസംബോധന ചെയ്ത് സംസാരിക്കുക....

ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍  നേശപ്രഭുവിന് നേരെയാണ് ആക്രമണമുണ്ടായത്. തന്നെ അജ്ഞാത സംഘം പിന്തുടരുന്നുവെന്ന്  നേശപ്രഭു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍...

error: Content is protected !!