KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) അബ്ദുള്ള ടി.പി (75) നിര്യാതനായി. മുൻ സി പി ഐ മണ്ഡലം കമ്മിറ്റി മെമ്പറും ദീർഘകാലം കൊയിലാണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു....

വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തന തുകയും കേന്ദ്രം പിടിച്ചു വാങ്ങി. വയനാട്ടിൽ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിന് 153.47 കോടി ചെലവായെന്ന് കേന്ദ്രം. ഈ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ...

അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ. പത്രത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്...

കമ്മ്യൂണിസ്റ്റ് നേതാവ് എന്‍.സി ശേഖറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി. ഗേവിന്ദന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം,...

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവത്തിന് ഇന്ന് തുടക്കം. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലുമാണ് ആദ്യദിനം മത്സരം. ഒരു ലക്ഷം കുട്ടികൾ പങ്കാളികളാകും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും...

കാരുണ്യ പ്ലസ് KN 546 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും,...

കോഴിക്കോട് സിറ്റി കസബ പോലിസ് സ്റ്റേഷൻ പരിധിയിലെ All India medical training institute (AIMI) കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും ചേർന്നു...

കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അതോറിറ്റി, ആരോ​ഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന...

കോഴിക്കോട്‌: നഗരത്തിലെ സാംസ്‌കാരിക - സാമൂഹിക പരിപാടികൾക്ക്‌ ആതിഥ്യമരുളുന്ന ബീച്ച്‌ ഫ്രീഡം സ്‌ക്വയറിന്റെ (സ്വാതന്ത്ര്യചത്വരം) നിർമിതിയുടെ സവിശേഷത കാണാനായി ചിലിയൻ ആർക്കിടെക്ട് അലെജാൻഡ്രോ അരവേനയെത്തി. ഫ്രീഡം സ്‌ക്വയറിന്റെ രൂപകൽപ്പന...