KOYILANDY DIARY.COM

The Perfect News Portal

ജ്യോതിഷത്തെ അന്തവിശ്വാസ ബില്ലിൽ ഉൾപ്പെടുത്തരുത്: കേരള ഗണക കണിശസഭ

കൊയിലാണ്ടി: കണിയാർ സമുദായത്തിൻ്റെ കുലത്തൊഴില്ലം വേദാങ്കവുമായ ജ്യോതിഷത്തെ അന്ത വിശ്വാസ ബില്ലിൽ ഉൾപ്പെടുത്തരുത് എന്ന് കേരള ഗണക കണിശസഭ കോഴിക്കോട് ജില്ലാ നേതൃ സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു: ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.

സി. ഷൺമുഖദാസ്, പി.കെ പുരുഷോത്തമൻ, ചന്ദ്രൻ, കൈതക്കൽ രമേശൻ, പുററാട്ട് സേതു, മാധവൻ, പ്രശാന്ത് കന്നി നട, സുധീപ് കുറ്റ്യാടി, ഹരിദാസൻ, സജീവൻ ബാലുശ്ശേരി, രാമകൃഷ്ണൻ, രാഗേഷ് എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!