മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.

അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ അംബേദ്കർ ബിൽഡിങ്ങിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 0495 2301772, 9847925335 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണെന്ന് ഹെഡ് എഫ് സെൻ്റർ അധികൃതർ നിന്ന് അറിയിച്ചു.
