KOYILANDY DIARY

The Perfect News Portal

നമ്പ്രത്തുകര നെല്യോണി കുനിയിൽ അച്ചുതൻ നായർ (83)

കൊയിലാണ്ടി: നമ്പ്രത്തുകര നെല്യോണി കുനിയിൽ അച്ചുതൻ നായർ (83) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: പങ്കജാക്ഷൻ, ശ്യാമള, ഉഷ, മരുമക്കൾ: ശ്രീധരൻ (കുരുടിമുക്ക്), സുരേഷ് (കൊയിലാണ്ടി), ബിജിഷ (പേരാമ്പ്ര). സഹോദരങ്ങൾ: ദേവി അമ്മ, ജാനകിഅമ്മ, സൗമിനി, പരേതരായ ചാത്തുക്കുട്ടി നായർ, നാരായണൻ നായർ (നമ്പ്രത്തുകര).