KOYILANDY DIARY

The Perfect News Portal

റെയിൽവേ പാതയിലേക്ക് കൂറ്റൻ ട്രക്ക് മറിഞ്ഞു

കൊല്ലം: കൊല്ലം –  ചെങ്കോട്ട റെയിൽവേ പാതയിലേക്ക് ആര്യങ്കാവിനും ഭഗവതിപുരത്തിനും ഇടയിൽ കൂറ്റൻ ട്രക്ക് മറിഞ്ഞു. റോഡിൽ നിന്ന് താഴെ റെയിൽ പാളത്തിലേക്ക് ട്രക്ക് മറിയുകയായിരുന്നു. ഇതു വഴിയുള്ള ട്രയിൻ ഗതാഗതം തടസ്സപ്പെട്ടു, അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു