KOYILANDY DIARY.COM

The Perfect News Portal

മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു

ഇടുക്കി മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഇന്നലെ മേയാൻ പോയ ഒരു പശു തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആശുപത്രിക്ക് സമീപത്തെ തേയില തോട്ടത്തിൽ പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പാൽദുരൈയുടെ പശു ആണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. കടുവയുടെ ആക്രമണത്തിൽ പാൽദുരൈയുടെ മറ്റൊരു പശുവും നേരത്തെ ചത്തിരുന്നു.

Share news
error: Content is protected !!