KOYILANDY DIARY

The Perfect News Portal

മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പൊയിൽക്കാവ് പാറക്കൽ താഴ പി.വി. ബാബു (51) മരിച്ചത്. മമത്സ്യ ബന്ധനത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ. ബിന്ദു. മക്കൾ: വിപിൻ ലാൽ, നീലിമ. മരുമകൻ: അനൂപ്. സഹോദരങ്ങൾ രാജൻ, ഗീത, അനിൽ കുമാർ, വിനു. 

Leave a Reply

Your email address will not be published. Required fields are marked *