KOYILANDY DIARY

The Perfect News Portal

പുത്തൻ വീട്ടിൽ പി. വി. ഷിനാസ് (43)

കൊയിലാണ്ടി: മീത്തലക്കണ്ടി മസ്ജിദിൻ്റെ സമീപം ബിഷറിൽ താമസിക്കുന്ന ന്യൂ മാഹി ചാത്തൻ്റെവിട പുത്തൻ വീട്ടിൽ പി. വി. ഷിനാസ് (43) ഹൃദയാഘാതം മൂലം ബഹറൈനിൽ നിര്യാതനായി. കൊയിലാണ്ടിയിലെ മുക്രിയകത്ത് മുഹമ്മദ് ഉമ്മറിൻ്റെയും ന്യൂമാഹിയിലെ പരേതയായ ചാത്തൻ്റെവിട ടി . കെ ആയിഷയുടേയും മകനാണ്.

ബഹ്റൈനിൽ ബിസിനസ്സ് നടത്തിവരുകയായിരുന്നു.ഭാര്യ: മാഹി മഞ്ചക്കൽ മയലക്കര റഹീബ.മക്കൾ: സാഹിൽ, ഷസ്സ (രണ്ടു പേരും വിദ്യാർത്ഥികൾ)സഹോദരിമാർ: ടി.കെ.ഷബീബ, ടി.കെ.ഫാത്തിമ

Leave a Reply

Your email address will not be published. Required fields are marked *