KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കാട്ടിലെ കുനി കെ.ഇ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (83)

കൊയിലാണ്ടി: മൂടാടി ഹിൽ ബസാർ പുറക്കൽ പാറക്കാട് ജി.എൽ. പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന പുളിയഞ്ചേരി കാട്ടിലെ കുനി കെ.ഇ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: ലളിത വരിക്കാലിൽ, വിനോദ് കുമാർ പി.കെ (അധ്യാപകൻ കളിയാട്ട് മുക്ക് സ്കൂൾ പരപ്പനങ്ങാടി മലപ്പുറം), വിജിത്ത് കുമാർ പി.കെ (അധ്യാപകൻ കുന്നത്ത് പറമ്പ് സ്കൂൾ പരപ്പനങ്ങാടി). മരുമക്കൾ: ബാലകൃഷ്ണൻ വരിക്കാലിൽ (ബി.എസ് എൻ.എൽ. വടകര), ധന്യ (ഈഡൻ യുപി സ്കൂൾ കൊയിലാണ്ടി), ജീജ. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *