KOYILANDY DIARY

The Perfect News Portal

താ​നൂ​രി​ല്‍ ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

മ​ല​പ്പു​റം: താ​നൂ​രി​ല്‍ ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ചാ​പ്പു​പ്പ​ടി സ്വ​ദേ​ശി ജാ​ബി​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. പു​ല​ര്‍​ച്ചെ രണ്ടേ​മു​ക്കാ​ലോ​ടെ ബൈ​ക്കു​ക​ളി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് ജാ​ബി​റി​നെ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ കൈ​ക്കും കാലി​നും വെ​ട്ടേ​റ്റു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

സ്ഥ​ല​ത്തു​ണ്ടാ​യ ചി​ല അ​ടി​പി​ടി കേ​സു​ക​ളെ​ക്കു​റി​ച്ചും പ്ര​തി​ക​ളെ​ക്കു​റി​ച്ചും ജാ​ബി​ര്‍ പോ​ലീ​സി​ന് വി​വ​രം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *