Breaking News Calicut News Koyilandy News നീന്തൽ പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നു 6 years ago reporter കൊയിലാണ്ടി. നഗരസഭയിലെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നീന്തൽപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതായി നഗരസഭാ ചെയർമാൻ അറിയിച്ചു. യോഗ്യത തെളിയിക്കുന്നതിനായി മെയ് 5ന് രാവിലെ 7 മണി മുതൽ കൊല്ലം ചിറയിൽ എത്തിച്ചേരേണ്ടതാണ്. Share news Post navigation Previous കോടിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കടലിൽ അകപ്പെട്ടു. ഒരാളെ രക്ഷിച്ചുNext കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും