കൊയിലാണ്ടി: തലക്കുളത്തൂർ തനിയാടത്ത് അൽ ഫാസിൽ അബ്ദുറഹിമാൻ ഹാജിയുടെ മകൾ സമീഹ (24) നിര്യാതയായി. ചാലിശ്ശേരി റോയൽ ഡന്റൽ കോളേജ് ബി ഡി എസ് അവസാന വർഷ വിദ്യാർത്ഥിനി ആണ്. മാതാവ് വളപ്പൂട്ടിൽ സുഹറ. സഹോദരങ്ങൾ: അബ്ദുൾ സാലിഹ് (ഖത്തർ), ഷഹീന. സഹോദരി ഭർത്താവ്: അബ്ദുൾ ബാരി(പുനൂർ).