KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ആണ്‍കുട്ടികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; പത്ത് പേ‍ര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഞ്ചാവ് നല്‍കിയാണ് പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചത്. ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Share news

Leave a Reply

Your email address will not be published. Required fields are marked *