Breaking News Business News Kerala News സ്വര്‍ണവില വീണ്ടും കൂടി 5 years ago reporter തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കൂടി. സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപയും പവന് 23,680 രൂപ. ഗ്രാമിന് 25 രൂപയും കൂടി. ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. Continue Reading Previous വീടിന് തീപിടിച്ച് വൃദ്ധ വെന്തുമരിച്ചുNext തൃശൂരില്‍ 100 ഗ്രാം ചരസുമായി രണ്ടുപേര്‍ പിടിയില്‍