Breaking News Kerala News ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി 7 years ago reporter ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ചീഫ് സെക്രട്ടരിയുടേതാണ് ഉത്തരവ്. രാഹുല്‍ ആര് നായര്‍ക്ക് പകരം ചുമതല നല്കി. Share news Post navigation Previous വാഴമുട്ടത്തുനിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതി ലിഗയുടേതെന്ന് സഹോദരി തിരിച്ചറിഞ്ഞുNext നവജാത ശിശുവിന്റെ മൃത ശരീരം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍