Breaking News Kerala News National News സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന്‍ കമല്‍ഹാസന്‍ 8 years ago reporter ചെന്നൈ: സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന്‍ കമല്‍ഹാസന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുമെന്ന് കമല്‍ഹാസന്‍ വിശദമാക്കി. വിഷയത്തില്‍ നിലപാട് പ്രഖ്യാപനം അടുത്ത ബുധനാഴ്ച നടത്തുമെന്ന് കമല്‍ഹാസന്‍. Share news Post navigation Previous നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തിNext ഒഞ്ചിയത്തും, കൊയിലാണ്ടിയിലും തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്