KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ കീഴാത്തൂര്‍ രാരുക്കുട്ടി നായരുടെ ഭാര്യ നാരായണി അമ്മ (90) നിര്യാതയായി. മക്കള്‍: പാര്‍വതി, ശാന്ത, ലക്ഷ്മി, ഉണ്ണി (റിട്ട. ഇന്‍സ്‌പെക്ടര്‍ ഓഫ് സി.ആര്‍.പി.എഫ്.), വിമല, തങ്കമണി. മരുമക്കള്‍: കുഞ്ഞിരാമന്‍ നായര്‍, ബാലന്‍ നായര്‍, ശ്രീധരന്‍, ജയലക്ഷ്മി, ഗംഗാധരന്‍നായര്‍, വേണു ((റിട്ട. അധ്യാപകന്‍ പുത്തന്‍കടപ്പുറം യു.പി. സ്‌കൂള്‍, മലപ്പുറം). സഞ്ചയനം തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *