KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പടിഞ്ഞാറേ ഈന്തോളി പരേതനായ കുട്ടിരാമന്റെ ഭാര്യ കാര്‍ത്യായനി (87) നിര്യാതയായി. മക്കള്‍: വേണു, ശാന്ത, ലീല, പത്മാവതി, പങ്കജവല്ലി, പരേതനായ ഹരിദാസന്‍. മരുമക്കള്‍: പരമേശ്വരന്‍, ബാലകൃഷ്ണന്‍, രാജീവന്‍, സുഭദ്ര, ശ്രീമതി, പരേതനായ ബാലന്‍. സഞ്ചയനം വ്യാഴാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *