Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് എം. പി ഹൗസിൽ ഖാലിദ് എം.പി (66) നിര്യാതനായി. ഭാര്യ: തെക്കം വലിയവീട്ടിൽ ആയിഷ. മക്കൾ: ആരിഫ്, നൗഫൽ, സാജിദ. മരുമക്കൾ: പരേതനായ തയ്യിൽമീത്തൽ മുജീബ് റഹ്മാൻ, ജസിത, അൻസിദ. സഹോദരി: റുഖിയ. Share news Post navigation Previous കോടിയേരിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ്Next ഡി.വൈ.എഫ്.ഐ. ജില്ലാ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം